അഞ്ച് സംവിധായകര്‍ അഭിനയിക്കുന്ന അന്നയും റസൂലുംരാജിവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും എന്ന ചിത്രത്തില്‍ അഞ്ച് സംവിധായകര്‍ അഭിനയിക്കുന്നു. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെറമിയയാണ് നായിക. സംവിധായകരായ രഞ്ജിത്, ആഷിഖ് അബു, ബാലചന്ദ്രന്‍, എം.ജി ശശി, ജോയ് മാത്യു എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഇവരില്‍ പലരും മുമ്പ് അഭിനയച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും സംവിധായകര്‍ ഒരു ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നത്.

Comments

comments