അച്ഛനുറങ്ങാത്ത വീടിന് രണ്ടാംഭാഗംപ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ നേടിയെടുത്ത അച്ഛനുറങ്ങാത്ത വീടി എന്ന പടത്തിന് രണ്ടാം ഭാഗം വരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ ബാബു ജനാര്‍ദ്ധനനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Comments

comments