
ഇന്ത്യന്‍സിനിമയിലെ എക്കാലത്തെയും ഗ്സാമര് താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലാണ് സൈലന്‍സില്‍ പ്രത്യക്ഷപ്പെടുന്നത്. നരച്ച തലയും മീശയുമായിട്ടായിരിക്കും വി.കെ പ്രകാശും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയെ പ്രേക്ഷകര്‍ കാണുക. തമിഴില്‍ അജിത്തിന്റെ നര തരംഗമായതിനു പിന്നാലെയാണ് മമ്മൂട്ടിയും നരച്ചതലയുമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നത്. വൈ.വി. രാജേഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിക്ക് വക്കീല്‍ വേഷമാണ്.
English Summary : Mammooty is Getting Aged