അക്രോബാറ്റ് റീഡര്‍ ഷോര്‍ട്ട് കട്ടുകള്‍


Ctrl+f4 – നിലവിലുള്ള ഫയല്‍ ക്ലോസ് ചെയ്യാന്‍
Ctrl+F6 – ഓപ്പണ്‍ ഡോകുമെന്റുകള്‍ കാണാന്‍
Arrow UP- പേജ് സ്‌ക്രോള്‍ ചെയ്യാന്
Ctrl +Hyphen – പേജ് സൂം ഔട്ട് ചെയ്യാന്‍
Ctrl+= – സൂം ഇന്‍ ചെയ്യാന്‍
Alt+Right Arrow button  – നെക്‌സ്റ്റ് പേജ്
Alt+Left Arrow button – ആദ്യ പേജ് കിട്ടാന്‍
Page Up -പ്രീവിയസ് സ്‌ക്രീന്‍
Page Down -അടുത്ത സ്‌ക്രീന്‍
Ctrl+Shift+W – എല്ലാ വിന്‍ഡോകളും അടയ്ക്കാന്‍
Ctrl+Home -ഡോകുമെന്റ് ഹോം പേജ് കിട്ടാന്‍
Ctrl+End -ലാസ്റ്റ് പേജ് കിട്ടാന്‍
Ctrl+A എല്ലാ പേജും സെലക്ട് ചെയ്യാന്‍
Enter – സ്‌ക്രോള്‍ ഡൗണ്‍ ചെയ്യാന്‍
Ctrl+1 – ഡോകുമെന്റിന്റെ അക്ച്വല്‍ സൈസ് കാണാന്‍
Ctrl+Q-ക്വിറ്റ് ചെയ്യാന്‍
Ctrl+L – ഡോകുമെന്റ് ഫുള്‍ വ്യു
Ctrl+Shift++ പേജ് ക്ലോക്ക് വൈസില്‍ നീക്കാന്‍
Ctrl+Shift+- ക്ലോക്ക് വൈസിന് എതിരായി നീക്കാന്‍

Comments

comments