ZOOM.IT ഹൈ റെസലൂഷന്‍ ഇമേജുകള്‍…..


zoom.it ഹൈ റെസലൂഷന്‍ ഇമേജുകള്‍ കാണുന്നതിനും , ഷെയര്‍ ചെയ്യുന്നതിനുമുള്ള ഒരു സൈറ്റാണ്. വൈഡായി കാണുന്ന ഇമേജിനെ സൂം ചെയ്ത് വിശദാംശങ്ങള്‍ വരെ വ്യക്തമായി കാണാനാവും ഇതില്‍.
നിങ്ങള്‍ക്ക് നിങ്ങളുടെ ചിത്രങ്ങളും ഇതില്‍ നല്കി ഡീപ് സൂം ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ സാധിക്കും. ചിത്രത്തിന്റെ ഒരോ ഭാഗവും സ്‌ക്രോള്‍ ചെയ്യാതെ തന്നെ കാണാന്‍ സാധിക്കും. VISIT SITE

Comments

comments