Ask Ziggy വിന്‍ഡോസ് ഫോണില്‍ സിരിക്ക് ബദല്‍


ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനുകളില്‍ ഏറെ പ്രശസ്തമായ പ്രോഗ്രാമാണല്ലോ സിരി. വോയ്സ് കണ്‍ട്രോള്‍ ഉപയോഗിച്ച് ഫോണ്‍ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന പ്രോഗ്രാമാണിത്. ഈ പ്രോഗ്രാമിന്റെ ജനപ്രീതി മുന്‍നിര്‍ത്തി ഒട്ടേറെ കമ്പനികള്‍ ഇതിനൊരു ബദല്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിന്‍ഡോസ് സ്മാര്‍ട്ട് ഫോണില്‍ ഉപയോഗിക്കാവുന്ന സിരിക്ക് സമാനമായി ആപ്ലിക്കേഷനാണ് Ask Ziggy.
വളരെ കൗതുകകരമായ ഒരു ആപ്ലിക്കേഷനാണിത്. വലിയ റേഞ്ചിലുള്ള ക്വസ്റ്റ്യനുകളും,ആന്‍സറുകളും ഇത് സപ്പോര്‍ട്ട് ചെയ്യും. എന്നാല്‍ ഉച്ചാരണത്തിലെ പിഴവുകള്‍ ശരിക്കുള്ള പ്രവര്‍ത്തനം തടയും. ഫണ്‍ റിലേറ്റഡായ കാര്യങ്ങളില്‍ ഈ ആപ്ലിക്കേഷന്‍ നല്ലൊരു നേരമ്പോക്കാണ്. അതുപോലെ ഒരു വോയ്സ് അസിസ്റ്റന്‍റ് എന്ന നിലയിലും Ask Ziggy ഉപകാരപ്പെടും.

Download

Comments

comments