വെബ്സൈറ്റ് ബ്ലോക്കിങ്ങ് ഒഴിവാക്കാന്‍ ZenMate


Zenmate - Compuhow.com
രാജ്യങ്ങളെ അടിസ്ഥാനമാക്കി സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നത് സാധാരണമാണ് ഇന്ന്. നെറ്റ് ഫ്ലിക്സ്, പണ്ടോറ പോലെയുള്ള സൈറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. ഇത്തരം സൈറ്റുകള്‍ ലഭ്യമാക്കാന്‍ ഉപയോഗിക്കാവുന്ന ഒരു ക്രോം എക്സ്റ്റന്‍ഷനാണ് ZenMate.
Zenmate - Compuhow.com
TOR പോലെയുള്ള ബ്രൗസറുകള്‍ ഒഴിവാക്കി നിങ്ങളുടെ സ്ഥിരം ബ്രൗസറില്‍ തന്നെ ഈ സൈറ്റുകള്‍ കാണാന്‍ ഇത് സഹായിക്കും. ഇതുപയോഗിച്ച് ബ്രൗസര്‍ ട്രാഫിക് എന്‍ക്രിപ്റ്റ് ചെയ്യുക, ജിയോ റെസ്ട്രിക്ഷന്‍സ് മറികടക്കുക, പ്രൈവസി പ്രൊട്ടക്ഷന്‍ എന്നിവ സാധ്യമാകും. എല്ലാത്തിലുമുപരി ഫ്രീയായി ഉപയോഗിക്കുകയും ചെയ്യാം.

അതിനായി zenmate ക്രോമില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
സൈറ്റുകള്‍ ട്രാക്ക് ചെയ്യുന്നതൊഴിവാക്കാന്‍ ലൊക്കേഷന്‍ മാറ്റാനും ഇതുപയോഗിച്ച് സാധിക്കും. അതിനുള്ള ഒപ്ഷന്‍ സെല്ക്ട് ചെയ്ത് വേറൊരു കണ്‍ട്രി സെലക്ട് ചെയ്താല്‍ മതി.
DOWNLOAD

Comments

comments