യൂട്യൂബ് വീഡിയോ റിങ്ങ്‌ടോണാക്കാം.


യൂട്യൂബില്‍ മാര്‍ക്കറ്റിലില്ലാത്ത നിരവധി ഗാനങ്ങള്‍ ലഭിക്കും. ഇത് റിങ്ങ്‌ടോണാക്കി മാറ്റാന്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും.
Tube 2 tone എന്ന ഫ്രീ സര്‍വ്വീസുപയോഗിച്ച് എളുപ്പത്തില്‍ ഈ പരിപാടി നിങ്ങള്‍ക്ക് ചെയ്യാം.
ആദ്യം വീഡോയോ ലിങ്ക് കോപ്പി ചെയ്യുക.

tube2tone ല്‍ ഈ ലിങ്ക് പേസ്റ്റ് ചെയ്യുക.

ഇനി നിങ്ങള്‍ക്ക് ഈ വീഡിയോ കാണാം.അതില്‍ നിങ്ങള്‍ക്ക് വേണ്ടുന്ന ഭാഗം മാത്രം റെക്കോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്ത് റെക്കോഡ് ചെയ്യുക.
create button ല്‍ ക്ലിക്ക് ചെയ്യുക
ടേംസ് ആന്‍ഡ് കണ്ടിഷന്‍സ് എഗ്രി ചെയ്യുക.
ഇനി നിങ്ങള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം.
പല ഫോര്‍മാറ്റുകളില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് സെലക്ട് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യുക.

Comments

comments