യുട്യൂബ് മൂവി മേക്കര്‍

വിവിധ യുട്യൂബ് വിഡിയോകള്‍ എഡിറ്റ് ചെയ്യാനും, സ്‌പെഷല്‍ ഇഫക്ട്‌സ് ചേര്‍ക്കാനും പറ്റുന്ന ഒരു സോഫ്റ്റ് വെയറാണിത്. സ്റ്റില്ലുകള്‍, ടെക്സ്റ്റുകള്‍, ലിറിക്‌സ് എന്നിവ ആഡ് ചെയ്യാന്‍ സാധിക്കും.
ട്രിം, കട്ട്, ഡബ്ബിംഗ് എന്നിവയും ഇതില്‍ നടത്താം.
Download