യൂ ടൂ ബ്രൂട്ടസ് ട്രെയിലര്‍ ഇറങ്ങി

തീവ്രം എന്ന ചിത്രത്തിന് ശേഷം രൂപേഷ് പീതാംബരന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ‘യൂ ടൂ ബ്രൂട്ടസ്. ആസിഫ് അലി, ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനതാരങ്ങളായി എത്തുന്ന ചിത്രം മുഴുനീള കോമഡി ചിത്രമാണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.