സില്‍ക്ക് സ്റ്റൈല്‍ അക്ഷരങ്ങള്‍ എഴുതാം


മൗസുപയോഗിച്ച് സില്‍ക്ക് ഇഫക്ടുള്ള അക്ഷരങ്ങള്‍ എഴുതണോ?ഫോട്ടോഷോപ്പില്‍ ഫില്‍ട്ടര്‍ ഇഫക്ട് നല്‍കുന്നതുപോലെ സില്‍ക്ക് ഡിസൈനില്‍ അഷരങ്ങള്‍ എഴുതാന്‍ സഹായിക്കുന്ന ഒരു സൈറ്റാണ് ഇവിടെ പറയുന്നത്.
ഇഫക്ട് ലഭിക്കാന്‍ മൗസുപയോഗിച്ച് എഴുതുക

സ്‌പ്രെഡ് ചെയ്ത് പോകുന്നതിന് മുമ്പ് അക്ഷരങ്ങള്‍ നിര്‍ത്താന്‍ S അമര്‍ത്തുക
പുതിയ ഡിസൈന്‍ നിര്‍മ്മിക്കാന്‍ X അമര്‍ത്തുക
Visit Site

Comments

comments