വെബ്‌സൈറ്റ് റിവ്യു… വേള്‍ഡ് ഫാക്ട് ബുക്ക്

വിജഞാന പ്രദമായ ഒരു വെബ്‌സൈറ്റ് ആണിത്. 267 രാജ്യങ്ങളുടെ ചരിത്രം, ജനത, ഗവണ്‍മെന്റ്, ഇക്കോണമി, ജിയോഗ്രഫി, ഗതാഗതം, സൈന്യം എന്നിവയെക്കുറിച്ചെല്ലാം ഇതില്‍ വിവരം ലഭിക്കും.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (CIA) ആണ് ഈ സൈറ്റിന്റെ പിന്നണിയില്‍. അടുത്തകാലം വരെ പുസ്തകരൂപത്തില്‍ ഇത് പുറത്തിറങ്ങിയിരുന്നു. മുഴുവന്‍ സൈറ്റും വേണമെങ്കില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
കുട്ടികളുടെ വിഭാഗവും ഇതിലുണ്ട്.
VISIT WEBSITE