വിന്‍ഡോസ് മൊബിലിറ്റി സെന്‍റര്‍


വിന്‍ഡോസ് 7, 8 എന്നിവയില്‍ ലാപ്ടോപ്പുകളിലെ ഉപയോഗം എളുപ്പമാക്കുന്നതിനുള്ള സംവിധാനമുണ്ട്. പവര്‍, ബ്രൈറ്റ്നെസ്, വോള്യം തുടങ്ങിയവയൊക്കെ ഇത് വഴി എളുപ്പത്തില്‍ ആക്സസ് ചെയ്യാനാവും. Mobility Center എന്നാണ് ഇത് അറിയപ്പെടുന്നത്.
Windows mobility - Compuhow.com

വിന്‍ഡോസ് 7 ല്‍ ഇത് ചെയ്യാന്‍ Winkey+X അടിക്കുക.
ഒരു വിന്‍ഡോ തുറന്ന് വരും. ചില കംപ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ ചില അഡീഷണല്‍ ഫീച്ചറുകളും ഇതില്‍ ലഭ്യമാക്കിയിട്ടുണ്ടാകും. പ്രധാന ഫങ്ങ്ഷനുകളൊക്കെ ഇവിടെ നേരിട്ട് സെറ്റ് ചെയ്യാം. വിന്‍ഡോസ് ഹോം പ്രീമിയം എഡിഷനില്‍ ഇത് ലഭ്യമല്ല.

Windows 8.x
വിന്‍ഡോസ് 8 ല്‍ ഇത് ചെയ്യാന്‍ Winkey+X അടിക്കുക.
മെനുവില്‍ Mobility Center സെല്ക്ട് ചെയ്യുക.
സെറ്റിങ്ങിനുള്ള വിന്‍ഡോ പ്രത്യക്ഷമാകും.

Comments

comments