വിന്‍ഡോസിലെ മിലിട്ടറി ടൈം


മിലിട്ടറി ടൈം എന്നാല്‍ 24 മണിക്കൂര്‍ അടിസ്ഥാനത്തില്‍ സമയം കണക്കാക്കുന്നതാണ്. ട്രെയിനുകള്‍, എയര്‍ലൈന്‍ എന്നിവ ഈ സമയ ക്രമമാണ് ഉപയോഗിക്കുന്നത്. 24 മണിക്കൂര്‍ ക്ലോക്കാണ് ലോകമെങ്ങും മിലിട്ടരികള്‍ ഉപയോഗിക്കുന്നത്. അതിനാലാണ് ഇത് മിലിട്ടരി ടൈം എന്നറിയപ്പെടുന്നത്.
ഇത് സിസ്റ്റത്തില്‍ സെറ്റ് ചെയ്യാന്‍ control panel ഓപ്പണ്‍ ചെയ്യുക
‘Clock, Language, and Region’ ല്‍ ക്ലിക്ക് ചെയ്യുക
‘Change the date, time or number format.’ല്‍ ക്ലിക്ക് ചെയ്യുക
ഇനി താഴെകാണുന്നത് പോലെ സെറ്റ് ചെയ്യുക.

Comments

comments