വിന്‍ഡോസ് റൈറ്റ് ക്ലിക്ക് ട്രിക്ക്‌സ്


സാധാരണ ഉപയോഗിക്കാത്ത ചില റൈറ്റ് ക്ലിക്ക് ട്രിക്കുകളിതാ.
റൈറ്റ് ക്ലിക്ക് ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ്
നിങ്ങള്‍ ലെഫ്റ്റ് ക്ലിക്ക് ചെയ്ത് ഒരു ഫയല്‍ ഡ്രാഗ് ചെയ്യുമ്പോള്‍ അതിന് ഒരു ഷോര്‍ട്ട് കട്ട് ക്രിയേറ്റ് ചെയ്യപ്പെടും. റൈറ്റ് ക്ലിക്ക് ചെയ്ത് ഡ്രാഗ് ചെയ്താല്‍ ഒരു മെനു ലഭിക്കും. അതില്‍ നിന്ന് നിങ്ങള്‍ക്കാവശ്യമുള്ള ഒപ്ഷന്‍ തെരഞ്ഞെടുക്കാം.
Shift+Right click
നിങ്ങള്‍ ഷിഫ്റ്റില്‍ ക്ലിക്ക് ചെയ്തുകൊണ്ട് റൈറ്റ് ക്ലിക്ക് ചെയ്താല്‍ കോണ്‍ടക്‌സ്റ്റ് മെനുവില്‍ ചില പുതിയ ഒപ്ഷനുകളോടെ പ്രത്യക്ഷപ്പെടും. അത് നിങ്ങള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് വേര്‍ഷന് അനുസരിച്ചായിരിക്കും. ഉദാഹരണത്തിന് എക്‌സ്.പിയില്‍ pin to start menu എന്ന് വരും.

Comments

comments