വിന്‍ഡോസ് 7 സിസ്റ്റം റിപ്പയര്‍, റിക്കവറി ഡിസ്‌ക്


വിന്‍ഡോസ് 7 ല്‍ സിസ്റ്റം റിക്കവറി ഡിസ്‌ക് ക്രിയേറ്റ് ചെയ്ത്, പിന്നീട് സിസ്റ്റം തകരാറിലായാല്‍ ഉപയോഗിക്കാന്‍ സാധിക്കും. വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ ഡിസ്‌ക് ഉള്ളവര്‍ക്ക് ഇതാവശ്യമില്ല. ആ ഡിസ്‌കില്‍ തന്നെ ഈ ഫെസിലിറ്റി ഉണ്ട്. എന്നാല്‍ പ്രി ഇന്‍സ്റ്റാള്‍ഡ് കംപ്യൂട്ടറുകള്‍ ഉപയോഗിക്കുന്നവര്‍ ഇത് ചെയ്യുന്നത് ഉപകരിക്കും.
വളരെ എളുപ്പത്തില്‍ ഇത് ചെയ്യാം.
start എടുത്ത് recdisc.exe എന്ന് ടൈപ്പ് ചെയ്ത് Enter അടിക്കുക

സ്റ്റാര്‍ട്ടായ ശേഷം ബ്ലാങ്ക് സിഡി ഡ്രൈവിലിടുക. ബര്‍ണിംഗ് സ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments