വിന്‍ഡോസ് 7 ല്‍ മൗസ് സ്‌ക്രോളിങ്ങ് സ്പീഡ് മാറ്റാം.


നിങ്ങള്‍ ഡിഫോള്‍ട്ട് സെറ്റിങ്ങില്‍ മൗസ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മൂന്ന് പേജുകള്‍ നീങ്ങും. ചിലര്‍ക്ക് ഈ ഡിഫോള്‍ട്ടായുള്ള സ്പീഡ് പോരാ എന്ന് തോന്നിയേക്കാം. എളുപ്പത്തില്‍ തന്നെ ഈ സ്പീഡ് ചേഞ്ച് ചെയ്യാം.
1. വിന്‍ഡോസ് start ന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് Control panel എടുക്കുക.

2. Control panel ല്‍ view mode എന്നത് Large icons ആക്കുക

3. Mouse സെല്ക്ട് ചെയ്യുക.

4. Mouse property വിന്‍ഡോയില്‍ wheel ടാബ് എടുക്കുക

5.Wheel ടാബില്‍ സ്‌ക്രോളിങ്ങ് ഒപ്ഷന്‍ വെര്‍ട്ടിക്കലും, ഹോറിസോണ്ടലും മാറ്റം വരുത്താം. സ്്‌ക്രോളിങ്ങ് വേഗത്തിലാക്കാന്‍ മൂന്നില്‍ നിന്ന് കൂട്ടുക.
ok ക്ലിക്ക് ചെയ്യുക.
(ടിപ്പിക്കല്‍ വിന്‍ഡോസ് സെറ്റിങ്ങുകളിലുള്ള മൗസിലേ ഇത് വര്‍ക്കാവുകയുള്ളു. അഡീഷണല്‍ ഡ്രൈവറുകള്‍ ഉപയോഗിക്കുന്ന ചില മൗസുകളില്‍ ഇത് വര്‍ക്ക് ചെയ്യില്ല.)

Comments

comments