വിന്‍ഡോസ് 7 ല്‍ ഫോള്‍ഡര്‍ ഹൈഡ് ചെയ്യാന്‍…


മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നുവെങ്കില്‍ പലപ്പോഴും പല ഫോള്‍ഡറുകളും മറ്റുള്ളവര്‍ ഉപയോഗിക്കരുത്, അല്ലെങ്കില്‍ കാണരുത് എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവും. അതിന് മാര്‍ഗ്ഗം ഉണ്ട്, പക്ഷേ അതിന് മുമ്പ് വിന്‍ഡോസില്‍ ഫയല്‍ കാണിക്കില്ല എന്നുറപ്പ് വരുത്തണം. അതിന് താഴെ കാണുന്നത് പോലെ ചെയ്യുക.
Windows Explorer എടുത്ത് ഏതെങ്കിലും ഫോള്‍ഡര്‍ തുറന്ന് Tools ല്‍ Folder options എടുക്കുക.
View tab എടുക്കുക.
hidden fles and folders > Dont show hidden files and folders ….
OK നല്കുക.

ഫോള്‍ഡര്‍ മറയ്ക്കാന്‍…
ഫോള്‍ഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് properties എടുക്കുക
general tab ല്‍ option> Hidden ചെക്ക് ചെയ്യുക.
Advanced change archive and index attributes. എടുക്കുക
ok ക്ലിക്ക് ചെയ്യുക.

ഇനി ഫോള്‍ഡര്‍ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യണമെങ്കില്‍ Folder option ല്‍ പോയി hidden folders വിസിബിളായി തല്കാലത്തേക്ക് മാറ്റുക.

Comments

comments