വൈറ്റ് ഹൗസിലെ വിര്‍ച്വല്‍ ടൂര്‍

വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ പറ്റുമെന്ന് എന്നെങ്കിലും നിങ്ങള്‍ കരുതുന്നുണ്ടോ. വെറും സ്റ്റില്‍ ചിത്രങ്ങളല്ലാതെ വൈറ്റ് ഹൗസിലുടെ ഓരോ കാഴ്ചകള്‍ കണ്ട് ഒരു വിര്‍ച്വല്‍ ടൂര്‍ ഇപ്പോള്‍ വേണമെങ്കില്‍ നടത്താം. മുറികളിലെ അലങ്കാരങ്ങളും, വില പിടിപ്പുള്ള സ്വത്തുക്കളുടെ കാഴ്ചകളും ഇതില്‍ സാധിക്കും.
ഗൂഗിള്‍ സ്ട്രീറ്റ് വ്യുവിന്റെ അതേ സംവിധാനമാണ് ഈ കാഴ്ചക്കും.
നിങ്ങളുടെ കംപ്യൂട്ടറില്‍ വൈറ്റ് ഹൗസിന്റെ ഓരോ മുറികളിലും കറങ്ങിനടക്കാം.
ഗൂഗിള്‍മാപ്പിലാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

visit white house