വെബ്‌സൈറ്റ് ഗൈഡ്………!


ബ്രൗസിങ്ങിന് പുതിയ സൈറ്റുകളും ഇഷ്ടവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സൈറ്റുകളും തേടി നിങ്ങള്‍ ഏറെ നേരം സെര്‍ച്ച് ചെയ്യാറുണ്ടോ ? എങ്കില്‍ നിങ്ങള്‍ക്ക് വിസിറ്റ് ചെയ്ത് നോക്കാവുന്ന സൈറ്റാണ് ഇത്. നൂറുകണക്കിന് സൈറ്റുകളെ കാറ്റഗറൈസ് ചെയ്തിരിക്കുന്നു ഇതില്‍. ഇമെയില്‍, വീഡിയോ, മാപ്‌സ്, ഷോപ്പിംഗ് എന്നിങ്ങനെ. ഇതില്‍ കടക്കുന്നതിന് സൈന്‍ അപ്പിന്റെ ആവശ്യമില്ല. പുതിയ റേറ്റിംഗ് അടിസ്ഥാനപ്പെടുത്തി വീക്കിലി ചാര്‍ട്ടുകളുമുണ്ട്. കൂടാതെ നിങ്ങള്‍ക്ക് ലിസ്റ്റ് കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം.
www.allmyfaves.com

Comments

comments