കുട്ടികള്‍ക്ക് വെബ്‌സൈറ്റുകള്‍….

കുട്ടികളെ ഇന്റര്‍നെറ്റിന് മുന്നിലിരുത്തുമ്പോള്‍ അവര്‍ക്ക് ഉപകാരപ്രദവും രസകരവുമായ സൈറ്റുകള്‍ എടുത്ത് നല്കാം.
മൃഗങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അറിയാനും പഠനാവശ്യങ്ങള്‍ക്ക് നോട്ട് തയ്യാറാക്കാനും പറ്റിയ സൈറ്റാണ് ആനിമല്‍ പ്ലാനറ്റിന്റെ ഈ സൈറ്റ്.
http://animal.discovery.com/petsource/
സയന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന സൈറ്റാണ് ഇത്.
http://www.hhmi.org/coolscience/forkids/
കളറിങ്ങിനുപയോഗപ്പെടുത്താവുന്ന ഒരു സൈറ്റ് ഇതാ.
http://www.possumtwins.com/coloring_book.htm
ഗെയിമുകള്‍ നല്കുന്ന കാര്‍ട്ടൂണ്‍ നെറ്റ് വര്‍ക്കിന്റെ സൈറ്റാണ് ഇത്.
http://www.cartoonnetwork.com/games/index.html