ഡെസ്ക് ടോപ്പില്‍ നിന്ന് ഫ്രീ മെസേജയക്കാം


ഫ്രീ മെസേജ് സര്‍വ്വീസ് നല്കുന്ന ഒട്ടനേകം ഓണ്‍ലൈന്‍ സര്‍വ്വീസുകള്‍ നിലവിലുണ്ട്. ഇവ ഉപയോഗിച്ചാല്‍ ഒട്ടും കാശുമുടക്കില്ലാതെ മൊബൈലുകളിലേക്ക് മെസേജ് അയക്കാം.ഇത്തരം സര്‍വ്വീസുകളില്‍ പ്രമുഖരാണ് വെ ടു എസ്.എം.എസ്.

ഡോട്ട് നെറ്റ് ഫ്രെയിംവര്‍ക്ക് 2.0 മുതലുള്ള വേര്‍ഷനുകളുള്ള കംപ്യൂട്ടറുകളില്‍ ഇവരുടെ ഡെസ്ക്ടോപ്പ് മെസേജിങ്ങ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താം. ഓഫിസുകളിലും, മറ്റ് സര്‍വ്വീസുകളിലും ഇതുപയോഗിച്ച് മെസേജിങ്ങ് കൂടൂതല്‍ എളുപ്പമാക്കാം. ഗ്രൂപ്പ് മെസേജിങ്ങ് സംവിധാനവും ഇതിലുണ്ട്. ഇതുപയോഗപ്പെടുത്താന്‍‌ ആദ്യം www.way2sms.com ല്‍ രജിസ്റ്റര്‍ ചെയ്യുക.

സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിച്ച് മെസേജ് അയക്കുന്നവര്‍ക്ക് ഇത് ഉപകാരപ്പെടും.
Download

Comments

comments