wavosaur ഓഡിയോ എഡിറ്റര്‍


മിക്കവാറും എല്ലാ സംവിധാനങ്ങളുമുള്ള ഒരു ഓഡിയോ എഡിറ്ററാണ് ഇത്. സൗണ്ട് എഡിറ്റിങ്ങ്, സൗണ്ട് റെക്കോഡിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ചെയ്യാം. നിങ്ങള്‍ക്ക് സ്വന്തമായി റെക്കോഡ് ചെയ്ത് ഇഫക്ടുകള്‍ നല്കാം.
ബാച്ച് കണ്‍വെര്‍ഷനുള്ള സൗകര്യവും ഇതിലുണ്ട്.
ഫ്രീയായി ലഭിക്കുന്ന ഇതില്‍ റിയല്‍ ടൈം ഇഫക്ട് പ്രൊസസിംഗ് സൗകര്യവും ഉണ്ട്. ഏറ്റവും പ്രധാന പ്രത്യേകത ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല എന്നതാണ്.
Visit Site

Comments

comments