Wapedia – ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ വിക്കി, എന്‍സൈക്ലോപീഡിയ വായിക്കാം



Wapedia ഒരു മികച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനാണ്. ഇതുപയോഗിച്ച് ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയകള്‍ വായിക്കാം. Wikipedia, Wikitionary, Uncyclopedia and Wikiquotes എന്നിവയില്‍ നിന്നുള്ള ഡാറ്റകള്‍ നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഡിവൈസിനനുയോജ്യമായ വിധത്തില്‍ ഇതില്‍ ഒപ്ടിമൈസ് ചെയ്യും.
Wapedia ഓപ്പണ്‍ ചെയ്യുമ്പോള്‍ വിവിധ കാറ്റഗറികള്‍ കാണാം. ഒരു മികച്ച സെര്‍ച്ചിംഗ് സംവിധാനവും ഇതില്‍ ഉണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ വോയ്സ് വഴി സെര്‍ച്ച് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
ബുക്ക് മാര്‍ക്കിംഗ് സംവിധാനമുണ്ടെങ്കിലും ഓഫ് ലൈന്‍ ഉപയോഗത്തിനായി സേവ് ചെയ്യാനുമാവും. ഹിന്ദിയടക്കം പല ഭാഷകളെ സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്.
Download

Comments

comments