VozMe ടെക്സ്റ്റ് ടു എം.പി ത്രി….!


വളരെ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഒരു രസകരമായ ആപ്ലിക്കേഷനാണ് ഇത്. ടെക്സ്റ്റ് ഫയലുകളെ എം. പി ത്രീയാക്കുന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനാണ് VozMe.
സൈന്‍അപ്, രജിസ്‌ട്രേഷനൊന്നുമില്ലാതെ ഇതില്‍ പ്രവേശിക്കാം. ആദ്യ പേജില്‍ തന്നെ ടെക്സ്റ്റ് ടൈപ്പ് ചെയ്യുകയോ, പേസ്റ്റ് ചെയ്യുകയോ ചെയ്യുക. അടുത്തതായ മെയില്‍, അല്ലെങ്കില്‍ ഫിമെയില്‍ വോയ്‌സ് സെലക്ട് ചെയ്യുക. ക്രിയേറ്റ് എം.പി ത്രി ബട്ടണ്‍ അമര്‍ത്തുക. വളരെ വേഗത്തില്‍ തന്നെ കണ്‍വെര്‍ഷന്‍ നടക്കും.
ഇതുപോലത്തെ മറ്റൊരു സൈറ്റാണ് Yokitome. പക്ഷേ ഇതില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്.

Comments

comments