VLCWatcha – ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ വീഡിയോ കാണാം


വീഡിയോ ഓണ്‍ലൈനായി കാണാന്‍ സാധിക്കുന്നതും, ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതുമായ അനേകം സൈറ്റുകളുണ്ട്. എന്നാല്‍ മികച്ച ക്വാളിറ്റിയിലുള്ള വീഡിയോകള്‍ക്ക് വലിയ സൈസ് ഉണ്ടാകുമെന്നതിനാല്‍ അവ ഡൗണ്‍ലോഡായി വരാന്‍ നേരമെടുക്കും. ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് തന്നെ വി.എല്‍.സി പ്ലെയറില്‍ വീഡിയോ കാണാന്‍ കൂടി സാധിച്ചാലോ?
VLCWatcha - Compuhow.com
ഇക്കാര്യത്തില്‌‍ സഹായിക്കാനായി ഫയര്‍ഫോക്സിനുവേണ്ടിയുള്ള ഒരു ആഡോണാണ് VLCWatcha. ഡൗണ്‍ലോഡ് ചെയ്യുന്ന വീഡിയോയുടെ പ്രിവ്യു ഇതില്‍ കാണാന്‍ സാധിക്കും. ഈ ആഡോണുപയോഗിച്ച് ബ്രൗസറില്‍ തന്നെ വീഡിയോ കാണാം. ഒട്ടേറെ ഫോര്‍മാറ്റുകളെ സപ്പോര്‍ട്ട് ചെയ്യുന്ന വി.എല്‍.സി പ്ലെയര്‍ ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വീഡിയോ പ്ലെയറാണല്ലോ.

DOWNLOAD

Comments

comments