വിര്‍ച്വല്‍ റാം…സിസ്റ്റം സ്പീഡ് വര്‍ദ്ധിപ്പിക്കാം


വിര്‍ച്വല്‍ റാം സെറ്റ് ചെയ്ത് കംപ്യൂട്ടറിന്റെ പ്രവര്‍ത്തന മികവ് വര്‍ദ്ധിപ്പിക്കാം.
MY COMPUTER ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക
Advanced tab എടുക്കുക
performance tab ല്‍ Settings എടുക്കുക
Advanced tab ല്‍ ക്ലിക്ക് ചെയ്യുക
virtual memmory ല്‍ change ല്‍ ക്ലിക്ക് ചെയ്യുക. > Custom size
കുറഞ്ഞ അളവിന് 1000-1500 ന് ഇടയില്‍ സെലക്ട് ചെയ്യുക. മാക്‌സിമത്തിന് 2000-2500 ന് ഇടയില്‍ സെലക്ട് ചെയ്യുക
Set ല്‍ ക്ലിക്ക് ചെയ്ത് എക്‌സിറ്റ് ചെയ്യുക
കംപ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.

Comments

comments