യുട്യൂബിന് സമാനമായ വീഡിയോ ഷെയറിങ്ങ് സൈറ്റാണ് വിമിയോ. ഇതില്‍ നിങ്ങള്‍ക്ക് വീഡിയോകള്‍ അപോലോഡ് ചെയ്യുകയും ഷെയര്‍ ചെയ്യുകയും കാണുകയും ചെയ്യാം. 2004 ലാണ് വിമിയോ സ്ഥാപിക്കപ്പെട്ടത്. വിഡിയോ, മി എന്നിവാക്കുകളില്‍ നിന്നാണ് പേര് രൂപപ്പെട്ടത്.
65 മില്യണോളം വിസിറ്റേഴ്‌സ് ഒരു മാസം വിമിയോക്കുണ്ട്.എച്ച്.ഡി ക്വാളിറ്റി വീഡിയോകളാണ് ഇതിലുള്ളവ. VISIT SITE