ഏജ് വെരിഫിക്കേഷനില്ലാതെ യുട്യൂബ് വീഡിയോ കാണാം

Watch youtube videos without age verification - Compuhow.com
അഡല്‍ട്ട് വീഡിയോകള്‍ യുട്യൂബില്‍ കാണുന്നതിന് ഏജ് വെരിഫിക്കേഷനായി ലോഗിന്‍ ചെയ്യേണ്ടതുണ്ട്. ഇത് ചെയ്യാതെ തന്നെ ഒരു സൂത്രപ്പണി ഉപയോഗിച്ച് അഡള്‍ട്ട് വീഡിയോകള്‍ കാണാനാവും.

ഇത് ചെയ്യാന്‍ ആദ്യം കാണേണ്ടുന്ന വീഡിയോയുടെ ലിങ്ക് എടുക്കുക.
ഉദാഹരണം – http://www.youtube.com/watch?v=4Xkh6j66kdjk (ഇത് നിലവിലില്ലാത്ത ലിങ്കാണ്)

ഇനി അതില്‍ വീഡിയോ ഐ.ഡി മാത്രം കോപ്പി ചെയ്യുക ( v= എന്നതിന് ശേഷം വരുന്നത്)
തുടര്‍ന്ന് താഴെകാണുന്ന ലിങ്ക് അഡ്രസ് ബാറില്‍ പേസ്റ്റ് ചെയ്യുക.
https://youtube.com/watch?v=VideoId%3Ffs%3D1

ഇതില്‍ VideoId എന്ന് കാണുന്നിടത്ത് നേരത്തെ കോപ്പി ചെയ്ത വീഡിയോ ഐഡി പേസ്റ്റ് ചെയ്യുക.
ഉദാഹരണം..http://www.youtube.com/v/ i7tFG9dPBeM?fs=1

ഇനി എന്റര്‍ അടിച്ച് നോക്കുക. വെരിഫിക്കേഷനില്ലാതെ അഡള്‍ട്ട് വീഡിയോ കാണാം.

Leave a Reply

Your email address will not be published. Required fields are marked *