പാസ്‍വേഡുകള്‍ കാണാം


View passwords - Compuhow.com
ബ്രൗസറുകളില്‍ പാസ്‍വേഡ് ഫീല്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ആസ്റ്റെറിക്സ് ആയാണ് കാണുക. ബ്രൗസറിലെ കോഡിങ്ങ് എലമെന്‍റ്സ് വഴിയാണ് ഇത് സാധ്യമാകുന്നത്. ക്രോമില്‍ ഒരു എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇങ്ങനെ ടൈപ്പ് ചെയ്യുന്ന പാസ്വേഡുകള്‍ ടെക്സ്റ്റായി തന്നെ കാണാനാവും.

Show Password on Focus എന്ന എക്സ്റ്റന്‍ഷനാണ് ഇതിനായി ഉപയോഗിക്കുന്നത്. ഈ എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം പാസ് വേഡ് ആവശ്യം വരുന്ന ഒരു സൈറ്റ് എടുക്കുക.

പാസ്വേഡ് ഫീല്‍ഡില്‍ ടൈപ്പ് ചെയ്യുമ്പോള്‍ ടെക്സ്റ്റായി തന്നെ പാസ് വേഡ് വരുന്നത് കാണാനാവും.

DOWNLOAD

Comments

comments