വീഡിയോ ആക്‌സിലറേറ്റര്‍


യുട്യൂബ് പോലുള്ള വീഡിയോ ഷെയറിങ്ങ് സൈറ്റുകളില്‍ വീഡിയോകാണുമ്പോള്‍ പലപ്പോഴും അത് സ്റ്റക്കാവുന്നത് നിങ്ങള്‍ക്ക് അനുഭവമുണ്ടായിരിക്കും. ഇത് പല്ലപ്പോഴും അരോചകമായി തോന്നാം. ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാനാണ് വീഡിയോ ആക്‌സിലറേറ്ററുകല്‍ ഉപയോഗിക്കുന്നത്. അവ തടസമില്ലാതെ വീഡിയോകള്‍ പ്ലേ ചെയ്യുന്നതിന് സഹായിക്കും.
SPEED BIT VIDEO ACCELERATOR  ഇത്തരത്തിലൊന്നാണ്. ബഫറിങ്ങ് പ്രോബ്ലംസ് മികച്ച രീതിയല്‍ കൈകാര്യം ചെയ്യുന്ന ഇത് ഏകദേശം അഞ്ച് മടങ്ങോളം സ്പീഡ് കൂട്ടും. പണം കൊടുത്ത് വാങ്ങാവുന്ന പ്രീമിയം വേര്‍ഷനുമുണ്ട്.

Comments

comments