UserAssistView കംപ്യൂട്ടര്‍ ഉപയോഗം നിരീക്ഷിക്കാം


മറ്റുള്ളവര്‍ നിങ്ങളുടെ കംപ്യൂട്ടര്‍ അല്ലെങ്കില്‍ ഓഫിസ് കംപ്യൂട്ടര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നിരീക്ഷിക്കാനുപയോഗിക്കാവുന്ന ഒരു പ്രോഗ്രാമാണ് UserAssistView. വീടുകളില്‍ കുട്ടികള്‍ കംപ്യൂട്ടറില്‍ എന്ത് ചെയ്യുന്നു എന്ന് നിരീക്ഷിക്കാനും ഇത് ഉപയോഗിക്കാം. ഫ്രീ ആയി ഡൗണ്‍ലോഡ് ചെയ്യാവുന്ന ഈ പ്രോഗ്രാമിന് 35 കെ.ബി സ്പേസ് മാത്രമേ ആവശ്യമുള്ളു. ഇത് റണ്‍ ചെയ്താല്‍ സമയമടക്കമുള്ള വിവരങ്ങള്‍ റെക്കോഡ് ചെയ്യും. പ്രോഗ്രാം, എത്ര സമയം ഉപയോഗിച്ചു, അവസാനം ഉപയോഗിച്ച സമയം എന്നിവ വളരെ എളുപ്പത്തില്‍ മനസിലാക്കാം.

www.nirsoft.net/utils/userassist_view.html

Comments

comments