ചായ ചൂടാക്കാനും യു.എസ്.ബി


യു.എസ്.ബി പോര്‍ട്ടിന് നിരവധി ഉപയോഗങ്ങളുണ്ട്. കാമറ, കീബോര്‍ഡ്, ഫഌഷ് ഡ്രൈവ്, ഹാര്‍ഡ് ഡ്രൈവ് തുടങ്ങിയവ കണക്ട് ചെയ്യാം. എന്നാല്‍ നിങ്ങള്‍ക്കറിയാന്‍ ഇടയില്ലാത്ത ഒരുപയോഗം കൂടി ഇതിനുണ്ട്. ചായയോ, ഡ്രിങ്കുകളോ ചൂടായും, തണുപ്പിച്ചും സൂക്ഷിക്കാന്‍ കഴിയുന്ന ഉപകരണമാണിത്.

Comments

comments