ഗൂഗിള്‍ ഡോക്സിലേക്ക് ഇമെയില്‍ വഴി ഫയല്‍ അപ്‍ലോഡ് ചെയ്യാം.


ഗൂഗിള്‍ ഡോക്സില്‍ ഓഫിസ് ഫയലുകള്‍ നിങ്ങള്‍ക്ക ക്രിയേറ്റ് ചെയ്യുകയും അവ ഗൂഗിള്‍ ഡ്രൈവിലേക്ക് സേവ് ചെയ്യുകയും ചെയ്യാനാവും. എന്നിരുന്നാലും ഇമെയില്‍ വഴി ഫയല്‍ അപ്‍ലോഡ് ചെയ്യാന്‍ ഇത് അനുവദിക്കുന്നില്ല. എന്നാല്‍ ഇമെയില്‍ വഴി ഫയല്‍ അപ് ലോഡ് ചെയ്യാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ?
Google doc updat ethrogh email - Compuhow.com
Evernote ഉപയോഗിച്ച് ഇത്തരത്തില്‍ മെയില്‍ വഴി ഫയല്‍ അപ് ലോഡ് ചെയ്യാന്‍ സാധിക്കും. ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം.
ആദ്യം Evernote ല്‍ ഒരു അക്കൗണ്ട് ഓപ്പണ്‍ ചെയ്യുക.
Account Settings എടുത്ത് Email Notes കോപ്പി ചെയ്യുക. ഇത് കോണ്ടാക്ട് ലിസ്റ്റിലേക്ക് ആഡ് ചെയ്യാം.

ഇനി Zapier അക്കൗണ്ട് സെറ്റ് ചെയ്യണം.

ഡാഷ് ബോര്‍ഡില്‍ Create a Zap എടുക്കുക. Evernote എന്നത് new note ന് മുകളിലായി( trigger) സെലക്ട് ചെയ്യുക.
റിസള്‍ട്ടായി google docs എടുത്ത് Copy Document from Trigger സെലക്ട് ചെയ്യുക.

Evernote account സെലക്ട് ചെയ്ത് അതിന് പുതിയൊരു പേര് നല്കാം. ശേഷം Authorize ക്ലിക്ക് ചെയ്യുക.
പുതിയ ഗൂഗിള്‍അക്കൗണ്ട് സെലക്ട് ചെയ്ത് Accept ക്ലിക്ക് ചെയ്യുക.
Zap ല്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ഓട്ടോമാറ്റിക്കായി ഗൂഗിളില്‍ അപ്ഡേറ്റ് ചെയ്തുകൊള്ളും.

Comments

comments