നോട്ട്പാഡുപയോഗിച്ച് സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യാം


സാധാരണ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്ഥമായി നോട്ട് പാഡില്‍ നിര്‍മ്മിക്കുന്ന ഒരു ഫയലുപയോഗിച്ച് കംപ്യൂട്ടര്‍ ഓഫ് ചെയ്യാനും, റീസ്റ്റാര്‍ട്ട് ചെയ്യാനും സാധിക്കും. ഇതെങ്ങനെയെന്ന് നോക്കാം
നോട്ട് പാഡ് തുറന്ന് താഴെ കാണുന്ന ടെക്സറ്റ് കോപ്പി ചെയ്യുക.
shutdown -s -t 03 -c “Pc Shutting Down See You Soon”
ഇനി ഫയല്‍ shutdown.bat എന്ന പേരില്‍ സേവ് ചെയ്യുക
ഇനി ഫയല്‍ റണ്‍ ചെയ്ത് റിസള്‍ട്ടറിയാം.
( മുകളിലെ ടെക്സ്റ്റില്‍ S എന്നത് ഷട്ട്ഡൗണ്‍ കമാന്‍ഡും, t എന്നത് ഷട്ട് ഡൗണ്‍ സമയവും, c എന്നത് മെസേജുമാണ്.)

ഇതേപോലെ റീസ്റ്റാര്‍ട്ട് ചെയ്യാന്‍
shutdown -r -t 03 -c “Restarting See You ” എന്ന് നല്കി Restart.bat എന്ന പേരില്‍ സേവ് ചെയ്യുക.

Comments

comments