ടോറന്‍റുകള്‍ ആന്‍ഡ്രോയ്ഡില്‍



കംപ്യൂട്ടറുകളില്‍ ടോറന്റുകള്‍ ഉപയോഗിക്കുന്നത് പോലെ തന്നെ ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലും ടോറന്റ് ഉപയോഗിക്കാം. ഇതുവഴി പി.സിയുടെ സഹായമില്ലാതെ തന്നെ നിങ്ങള്‍ക്ക് വേണ്ടുന്ന ഫയലുകള്‍ മൊബൈലിലോ, ടാബ്ലറ്റിലോ ഉപയോഗിക്കാനുമാകും.
BitTorrent (Beta) –
‌ഇത് ആന്‍ഡ്രോയ്ഡ് വേണ്ടിയുള്ളതാണ്. മള്‍ട്ടിപ്പിള്‍ ടോറന്റ് ഫയലുകള്‍, ബാന്‍ഡ് വിഡ്ത് ലിമിറ്റ്, നെറ്റ് വര്‍ക്ക് പോര്‍ട്ട് കോണ്‍ഫിഗറിങ്ങ്, ഡൗണ്‍ലോഡ് ഡെസ്റ്റിനേഷന്‍ സെലക്ഷന്‍ തുടങ്ങിയ ഫെസിലിറ്റികള്‍ ഇതിലുണ്ട്.
Download
aTorrent
ബിറ്റ് ടൊറന്റിന്റെ മിക്കവാറും എല്ലാ ഫീച്ചേഴ്സും ഇതിനുണ്ട്. എന്നാല്‍ ആര്‍.എസ്.എസ് ഫീഡുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ഒരു എക്സ്റ്റേണല്‍ പവര്‍സപ്ലൈ നല്കിയിട്ടുണ്ടെങ്കില്‍ മാത്രം ഡൗണ്‍ലോഡിങ്ങ് ചെയ്യാവുന്ന വിധത്തില്‍ ഇത് സെറ്റ് ചെയ്യാനാവും. ഇതുവഴി ബാറ്ററി ചാര്‍ജ്ജ് തീര്‍ന്നുപോകുന്നത് തടയാം.
Download
tTorrent
നിരവധി ഫീച്ചറുകളുള്ള മറ്റൊരു ടോറന്റാണിത്. എന്നാല്‍ ഇതിന്റെ ഫ്രീ വേര്‍ഷനില്‍ 250 കെ.ബി.പി.എസ് സ്പീഡ് മാത്രമേ ലഭിക്കൂ.
Download

Comments

comments