ടോറന്റ് സ്പീഡ് കൂട്ടാന്‍ ടര്‍ബോ ബൂസ്റ്റര്‍


UTorrent ല്‍ ഉപയോഗിക്കാവുന്ന പ്ലഗിന്‍ ആണ് ടര്‍ബോ ബൂസ്റ്റര്‍. ടോറന്റ് സ്പീഡ് കൂട്ടി വേഗത്തില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇത് ഉപയോഗിക്കാം. സനിമകളും, ഗെയിമുകളും ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള നീണ്ട കാത്തിരിപ്പ് ഒരു പരിധി വരെ ഇതുപയോഗിച്ച് കുറയ്ക്കാന്‍ സാധിക്കും.
ഇത് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം.
Download

Comments

comments