ടോറന്റ് ക്ലയന്റ് യൂസ് ചെയ്യാതെ എങ്ങനെ ടോറന്റ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാം.


ടോറന്റ് ക്ലയന്റ് ഉപയോഗിക്കാതെ തന്നെ ടോറന്റ് ഫയലുകല്‍ ഡൗമ്#ലോഡ് ചെയ്യാന്‍ സാധിക്കും. ഫയല്‍സൈസ് എത്രയായാലും IDM അത് ഒറ്റഫയലായി ഡൗണ്‍ലോഡ് ചെയ്യും.
ഇന്റര്‍നെറ്റ് ഡൗണ്‍ോഡ് മാനേജര്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ടോറന്റ് ഫയലിന്റെ ലിങ്ക് കോപ്പി ചെയ്യുക
Zbigz.com ല്‍ പോവുക
ലിങ്ക് അഡ്രസ് പേസ്റ്റ് ചെയ്യുക
go free എന്നിടത്ത് ക്ലിക്ക് ചെയ്യുക.

Comments

comments