ടൈററാന്‍ പാഡ്- മള്‍ട്ടി യൂസര്‍ ടെക്സ്റ്റ് എഡിററര്‍


പലര്‍ ചേര്‍ന്ന് ഒരേസമയം വര്‍ക്ക് ചെയ്യാവുന്ന ഓണ്‍ലൈന്‍ ടെക്‌സ്റ്റ് എഡിറ്റിങ്ങ് പ്രോഗ്രാമാണ് ടൈറ്റാന്‍ പാഡ്. ഇതില്‍ ഷെയര്‍ ചെയ്യുന്ന ടെക്സ്റ്റുകള്‍ പല നിറങ്ങളില്‍ കാണിക്കും. ഇതുവഴി മറ്റുള്ളവര്‍ മാറ്റം വരുത്തിയ ഭാഗങ്ങളും, ചേര്‍ത്ത ഭാഗങ്ങളും മനസിലാക്കാം. ഇതുപയോഗിക്കാന്‍ സൈന്‍ ഇന്‍ ചെയ്യേണ്ടതില്ല. വേര്‍ഡ്, ടെകസ്റ്റ്, എച്ച്.ടി.എം.എല്‍ ഫയലുകള്‍ ഇതിലേക്ക് എക്‌സ് പോര്‍ട്ട് ചെയ്യാം. യു.ആര്‍.എല്‍ ഷെയര്‍ ചെയ്ത് മറ്റുള്ളവരുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാനും സാധിക്കും. ഇങ്ങനെ വര്‍ക്കുചെയ്യുന്ന ഓരോരുത്തരെയും ടെക്‌സ്റ്റ് കളര്‍ വഴി തിരിച്ചറിയാം. അണ്‍ഡു ഒപ്ഷനും, ഫുള്‍സ്‌ക്രീന്‍
മോഡും ഇതില്‍ ലഭിക്കും.
വര്‍ക്ക് പൂര്‍ത്തിയാകുമ്പോള്‍ ഇത് വേഡ്, പി.ഡി.എഫ്,എച്ച്.ടി.എം.എല്‍ തുടങ്ങിയ ഫോര്‍മാറ്റുകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യാം.
visit site

Comments

comments