ടെക്സ്റ്റ് ടു സ്പീച്ച്

ടെക്‌സറ്റ് ടു സ്പീച്ച് സേവനം നല്കുന്ന Voz me എന്ന സൈറ്റ് ഇവിടെ പരിചയപ്പെടുത്തിയിരുന്നു. ഇതാ മറ്റൊരു സൈറ്റ്.
Spoken text.
ഇതില്‍ രജിസ്‌ട്രേഷന്‍ ആവശ്യമാണ്. തുടര്‍ന്ന് ടെക്സ്റ്റ് സെക്ട് ചെയ്ത പേസ്റ്റ് ചെയ്യുകയോ, ടൈപ്പ് ചെയ്യുകയോ ചെയ്യാം. വോയ്‌സ് സ്പീഡ് സെറ്റു ചെയ്യാനുള്ള സൗകര്യം ഇതിലുണ്ട്. റെക്കോഡ് ചെയ്ത സൗണ്ട നിങ്ങളുടെ ഡാഷ് ബോര്‍ഡില്‍ സേവ് ചെയ്യപ്പെടും.