ക്രോമില്‍ നിന്ന് ടെക്‌സ്റ്റ് മാത്രം കോപ്പി പേസ്റ്റ് ചെയ്യാന്‍


ക്രോമില്‍ ബ്രൗസ് ചെയ്യുമ്പോള്‍ അതില്‍ നിന്ന് ഒരു ടെക്‌സ്റ്റ് ഭാഗം എടുത്ത് ഇമെയില്‍ ആയി അയക്കമണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും.
ഇതിന് പല മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ക്രോമില്‍ ഇത് എളുപ്പത്തില്‍ ചെയ്യാം.
Ctrl+Shif+V എന്ന ഷോര്‍ട്ട് കട്ട് നല്കുക.

Comments

comments