ആപ്ലിക്കേഷനുകളുപയോഗിക്കാതെ ആന്‍ഡ്രോയ്ഡ് സ്ക്രീന്‍ഷോട്ട്


ചില അവസരങ്ങളില്‍ ആന്‍ഡ്രോയ്‍ഡ് ഫോണില്‍ നിന്ന് സ്ക്രീന്‍ ഷോട്ടുകളെടുക്കേണ്ടി വരാം. എന്തെങ്കിലും പ്രശ്നം സംബന്ധിച്ച് ഇമേജ് ഷെയര്‍ ചെയ്യാനോ, അല്ലെങ്കില്‍‌ ട്യൂട്ടോറിയല്‍ തയ്യാറാക്കാനോ ആവാം ഇത്. സാധാരണ ഏതെങ്കിലും ആപ്ലിക്കേഷനാണ് ഈ ആവശ്യത്തിന് ഉപയോഗിക്കുക. എന്നാല്‍ ആപ്ലിക്കേഷനുകളൊന്നുമില്ലാതെ ഫോണിലെ സൗകര്യം ഉപയോഗിച്ച് തന്നെ സ്ക്രീന്‍ ഷോട്ടുകളെടുക്കാനാവും.

മെനുവില്‍ Settings എടുത്ത് System settings ല്‍ Motion settings എടുക്കുക.
താഴേക്ക് സ്ക്രോള്‍ ചെയ്ത് Hand Motion സെറ്റിങ്ങ്സ് എടുക്കുക.
Screen shot making on Android - Compuhow.com
Palm swipe to Capture എന്നത് ചെക്ക് ചെയ്യുക.
ഇപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ സ്ക്രീന്‍ ഷോട്ട് എടുക്കാനായി സെറ്റ് ചെയ്തുകഴിഞ്ഞു.

ഇനി സ്ക്രീന്‍ ഷോട്ട് എടുക്കേണ്ടി വരുമ്പോള്‍ ഇടത്ത് നിന്ന് വലത്തേക്ക് സ്ക്രീനില്‍ സ്വൈപ്പ് ചെയ്യുക. ആക്ടീവ് സ്ക്രീനിന്‍റെ സ്ക്രീന്‍ ഷോട്ട് എടുക്കപ്പെടും.

Comments

comments