മാളൂട്ടി സാബുവായി രേഷ്‌ഗോപി


സുരേഷ് ഗോപി അബ്കാരി ശരവണന്‍, മാളൂട്ടി സാബു എന്നീ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘മാളൂട്ടി സാബു’. രണ്ടു നായികമാരുള്ള ചിത്രത്തില്‍ നായികമാരെ തീരുമാനിക്കുന്നതേയുള്ളൂ. സുധീര്‍ കരമന, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, ലെന എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ബാബു ജനാര്‍ദ്ദനനാണ്. നന്ദന ആര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ബിജു മൈനാഗപ്പള്ളി നിര്‍മ്മിക്കുന്നു. ഛായാഗ്രഹണം: ദിലീപ് രാമന്‍. സംഗീതം: രതീഷ് വേഗ.

English summary : Suresh gopi as Malootty Sabu

Comments

comments