എയര്‍ടെല്‍ നെറ്റ് സ്പീഡ് കൂട്ടാം


മികച്ച ഇന്‍റര്‍നെറ്റ് സര്‍വ്വീസ് ലഭ്യമാക്കുന്ന മൊബൈല്‍ ഓപ്പറേറ്ററാണല്ലോ എയര്‍ടെല്‍. ചെറിയൊരു ട്രിക്കുപയോഗിച്ച് എയര്‍ടെല്‍ ടു ജി സ്പീഡ് കൂട്ടാം.
ത്രിജി സംവിധാനമുള്ള ഫോണില്‍ ഈ പരിപാടി ചെയ്ത് നോക്കാം.

Airtel-Internet - Compuhow.com
ആദ്യം ടുജി സിമ്മിന് പകരം ത്രിജി സിം വാങ്ങുക.
അതില്‍ ടുജി ഡാറ്റ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുക.
ഇനി മൊബൈല്‍ കംപ്യൂട്ടറുമായി കണക്ട് ചെയ്ത് ഉപയോഗിക്കാം.

(സ്പീഡില്‍ മാറ്റം അറിയാനാകും)

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കംപ്യൂട്ടറിലേക്ക് നെറ്റ് കണക്ഷനെടുക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഇങ്ങനെ എടുക്കുമ്പോള്‍ നെറ്റ് സ്പീഡ് കുറവായിരിക്കും. ഡാറ്റ കാര്‍ഡുകളുപയോഗിച്ചാല്‍ മികച്ച സ്പീഡില്‍ ഇന്‍റര്‍നെറ്റ് ലഭിക്കും. മൊബൈല്‍ ഫോണ്‍ മോഡം വഴി 40 കെ.ബി.പി.എസ് മാത്രം ഡാറ്റ ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോള്‍ ഡാറ്റ കാര്‍ഡില്‍ 400 കെ.ബി.പി.എസ് വരെ ലഭിക്കും.

Comments

comments