കംപ്യൂട്ടര്‍ നിയന്ത്രിക്കാന്‍ ശബ്ദം – E-Speaking free download


ശബ്ദം കൊണ്ട് നിങ്ങളുടെ കംപ്യൂട്ടറിനെ നിയന്ത്രിക്കാനും ഡിക്ടേഷനുകള്‍ നല്കാനും ഉപകരിക്കുന്ന ഒരു ഫ്രീ സോഫ്റ്റ് വെയര്‍ നിങ്ങള്‍ക്ക് വേണോ?
മൗസ്, കീബോര്‍ഡ് എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് കംപ്യൂട്ടര്‍ ഉപയോഗം കൂടുതല്‍ രസകരമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും.
ബില്‍റ്റ് ഇന്‍ ആയ 100 ന് മേലെ കമാന്‍ഡുകള്‍ ഇതിലുണ്ട്. പുതിയ കമാന്‍ഡുകള്‍ ചേര്‍ക്കാനാവും. വളരെ ചെറിയ സൈസ് മാത്രമേ ഇതിനുള്ളു.
പരീക്ഷിച്ച് നോക്കൂ………………… DOWNLOAD

Comments

comments