സ്ലോമോഷന്‍ എയ്‌റോഗ്ലാസ് ആനിമേഷന്‍


എയ്‌റോ ഗ്ലാസ് ഇന്റര്‍ഫേസ് കംപ്യൂട്ടറിലുള്ളവര്‍ക്ക് വിന്‍ഡോകള്‍ മിനിമൈസ്, ക്ലോസിങ്ങ്, ഓപ്പണിങ്ങ് എന്നിവ ചെയ്യുമ്പോള്‍ ഷിഫ്റ്റില്‍ അമര്‍ത്തിപ്പിടിച്ചാല്‍ സ്ലോമോഷനില്‍ ആനിമേഷന്‍ കാണാന്‍ സാധിക്കും.
ഇതുകാണാന്‍ താഴെ കാണുന്നതുപോലെ ചെയ്യുക.
regedit ഓപ്പണ്‍ ചെയ്യുക
HKEY_CURRENT_USER, Software, Microsoft and Windows കാണുക
DWN എന്ന കീ ഇല്ലെങ്കില്‍ ക്രിയേറ്റ് ചെയ്യുക.
AnimationsShiftKey എന്ന Dword DWM എന്ന ഫോള്‍ഡറില്‍ നിര്‍മ്മിക്കുക
പുതിയ DWORD വാല്യു 1 ആക്കുക
Net stop uxsms റണ്‍ ചെയ്യുക.
ഒരു തവണ DWM റീസ്റ്റാര്‍ട്ട് ചെയ്താല്‍ Shift key അമര്‍ത്തി വിന്‍ഡോ ആനിമേഷനുകള്‍ സ്ലോമോഷനില്‍ കാണാം.

Comments

comments