കുട്ടികള്‍ക്ക് ഇംഗ്ലീഷ് ആല്‍ഫബെറ്റ്‌സ് പഠിക്കാന്‍ ഒരു സൈറ്റ്


അക്ഷരം പഠിക്കാന്‍ പ്രായമായ ചെറിയ കുട്ടികള്‍ നിങ്ങളുടെ വീട്ടിലുണ്ടെങ്കില്‍ ഉപകാരപ്രദമായ ഒരു സൈറ്റാണ് Alphabetanimals.
ആല്‍ഫബെറ്റുകളെ മൃഗങ്ങളുടെ രൂപവുമായി ബന്ധപ്പെടുത്തി വരച്ചിരിക്കുന്ന സൈറ്റാണിത്. അതായത് E എന്ന അക്ഷരം Elephant എന്നതിന്റെ ചിത്രമാവും.
ഇവ പ്രിന്റ് ചെയതെടുക്കാനും സൗകര്യമുണ്ട്. Visit Site

Comments

comments