റിമി ടോമി ജയറാമിന്റെ നായികയാവുന്നു


ഗായികയും അവതാകരയുമായി റിമി ടോമി സിനിമയില്‍ നായികയാകുന്നു. നടന്‍ ജയറാം നായകനാകുന്ന തിങ്കള്‍ മുതല്‍ വെളളി വരെ എന്ന സിനിമയിലാണ് റിമി ടോമി നായികയായി അരങ്ങേറ്റം നടത്തുന്നത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആന്റോ ജോസഫാണ്.

Comments

comments