വിന്‍ഡോസ് 8 ഷട്ട്ഡൗണ്‍ റൈറ്റ് ക്ലിക്ക് വഴി


വിന്‍ഡോസില്‍ 8 ല്‍ സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്യുന്നത് അത്ര എളുപ്പമല്ല. പഴയ വേര്‍ഷനുകളില്‍ സ്റ്റാര്‍ട്ട് മെനുവില്‍ തന്നെ ഷട്ട് ഡൗണ്‍, റീസ്റ്റാര്‍ട്ട് ഒപ്ഷനുകളൊക്കെഎടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ വിന്‍ഡോസ് 8 ല്‍ സ്റ്റാര്‍ട്ട് ബട്ടണില്ല. ചെറിയൊരു വിദ്യവഴി റൈറ്റ് ക്ലിക്ക് വഴി വിന്‍ഡോസ് 8 ഷട്ട് ഡൗണ്‍ ചെയ്യാന്‍ സാധിക്കും വിധമാക്കാം.
ഇതിന് താഴെകാണുന്ന കോഡ് നോട്ട് പാഡ് തുറന്ന് അതില്‍ പേസ്റ്റ് ചെയ്യുക.
Shut down windows 8 with right click - Compuhow.com
Windows Registry Editor Version 5.00
[HKEY_CLASSES_ROOTDesktopBackgroundShellLock Computer]
“icon”=”shell32.dll,-325”
“Position”=”Bottom”
[HKEY_CLASSES_ROOTDesktopBackgroundShellSleep Computer]
“icon”=”shell32.dll,-331”
“Position”=”Bottom”
[HKEY_CLASSES_ROOTDesktopBackgroundShellRestart Computer]
“icon”=”shell32.dll,-221”
“Position”=”Bottom”
[HKEY_CLASSES_ROOTDesktopBackgroundShellShutdown Computer]
“icon”=”shell32.dll,-329”
“Position”=”Bottom”
[HKEY_CLASSES_ROOTDesktopBackgroundShellLock Computercommand]
@=”Rundll32 User32.dll,LockWorkStation”
[HKEY_CLASSES_ROOTDesktopBackgroundShellSleep Computercommand]
@=”rundll32.exe powrprof.dll,SetSuspendState 0,1,0″
[HKEY_CLASSES_ROOTDesktopBackgroundShellRestart Computercommand]
@=”shutdown.exe -r -t 00 -f”
[HKEY_CLASSES_ROOTDesktopBackgroundShellShutdown Computercommand]
@=”shutdown.exe -s -t 00 -f”

ഇത് ചെയ്തശേഷം ഈ ഫയല്‍ .reg എക്സ്റ്റന്‍ഷന്‍ നല്കി സേവ് ചെയ്യുക. ഇത് ഡബിള്‍ ക്ലിക്ക് റണ്‍ ചെയ്യുക. ഇനി റൈറ്റ് ക്ലിക്ക് ചെയ്താല്‍ ഷട്ട്ഡൗണ്‍, റീസ്റ്റാര്‍ട്ട് ഒപ്ഷനുകള്‍ വന്നതായി കാണാം.

Comments

comments