ഒരു വെബ്‌പേജിന്റെ മൊത്തം സ്‌ക്രീന്‍ ഷോട്ട് എടുക്കാന്‍ സാധിക്കുമോ?


സ്‌ക്രീനില്‍ വെബ് പേജ് മുഴുവനായും മിക്കവാറും കാണാന്‍ സാധിക്കാറില്ല. പേജ് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ മാത്രമേ പേജ് മുഴുവനും നമുക്ക് കാണാനാവു. എന്നാല്‍ ചെറിയൊരു എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ച് പേജ് മുഴുവനായും സ്‌ക്രീന്‍ ഷോട്ട് എടുക്കാം.
ഫയര്‍ഫോക്‌സില്‍ ഉപയോഗിക്കാവുന്ന Screengrab എന്ന എക്‌സ്റ്റന്‍ഷന്‍ ഉപയോഗിച്ച് ഇങ്ങനെ സ്‌ക്രീന്‍ ഷോട്ട് എടുക്കാം.
ഇത് ഡൗണ്‍ലോഡ് ചെയ്ത ശേഷം പേജില്‍ മൗസ് വച്ച് റൈറ്റ് ക്ലിക് ചെയ്ത് screengrab സെലക്ട് ചെയ്ത് സേവില്‍ complete/frame എടുക്കുക.
പരീക്ഷിച്ച് നോക്കൂ.
Sample Shot

Comments

comments